മനസാണ് ഒരു നടന് ആവശ്യമെന്നും അത് അദ്ദേഹത്തിനുണ്ടെന്നും അമീര്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, നഗ്ന ഫോട്ടോഷൂട്ടിന് താന്‍ തയ്യാറാണെന്നും അതില്‍ തെറ്റുന്നുമില്ലെന്നും തെന്നിന്ത്യന്‍ നടന്‍ വിജയ് ദേവരകൊണ്ടയും അടുത്തിടെ പറഞ്ഞിരുന്നു. മനോഹരമായി ചിത്രങ്ങള്‍ പകര്‍ത്തണമെന്ന് മാത്രമാണ് താന്‍ ആഗ്രഹിക്കുന്നതെന്നും വിജയ് ദേവരകൊണ്ട കൂട്ടിച്ചേര്‍ത്തു.
അമീര്‍ ഖാനെ പോലുള്ളവരാണ് രാജ്യത്തിന്‍റെ ജനസംഖ്യാ വര്‍ദ്ധനവിന്‍റെ കാരണം. അദ്ദേഹം ആദ്യഭാര്യയെ ഉപേക്ഷിച്ച് രണ്ടാം വിവാഹം കഴിച്ചു. ഇപ്പോൾ അവരെയും ഉപേക്ഷിച്ച് മൂന്നാമതൊരാളെ തിരയുന്നു. ഭാര്യമാരിൽ മൂന്ന് കുട്ടികളും ഉണ്ട്. രാജ്യത്തിന്‍റെ ജനസംഖ്യാ വര്‍ധനവിനെക്കുറിച്ചൊന്നും ഇവരെ പോലുള്ളവര്‍ ചിന്തിക്കുന്നില്ല